Surprise Me!

പോലീസിന് നിര്‍ണായക സൂചന നല്‍കിയത് അനീഷിന്റെ സുഹൃത്താണ് | Oneindia Malayalam

2018-08-07 559 Dailymotion

Thodupuzha Case: Police have got major clue from Aneesh's friend <br />തൊടുപുഴ കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാളെ കൊല നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പിടികൂടാന്‍ സാധിച്ചത് ഇടുക്കി പോലീസിന് വലിയ നേട്ടമായിരിക്കുകയാണ്. ചോര മരവിപ്പിക്കുന്ന തരത്തിലാണ് കൃഷ്ണനേയും ഭാര്യയേയും മക്കളേയും അനീഷ്, ലിബീഷ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. <br />#Thodupuzha

Buy Now on CodeCanyon